ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

"ഞങ്ങളും കൃഷിയിലേക്ക്" "പഴം - പച്ചക്കറി സംസ്കരണം" എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലന പരിപാടി

Mon, 22/08/2022 - 9:25pm -- coavellayani.kau.in
Announcement Issued by
Department of Post Harvest Management
Notification Reference No
PHT 01/Njagalum Krishiyilek
Date of Notification
Monday, August 22, 2022
Content

"ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ ഭാഗമായി "പഴം - പച്ചക്കറി  സംസ്കരണം" എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലന പരിപാടി 24.8.2022 ന് വെള്ളായണി , തിരുവനന്തപുരം കാർഷിക കോളജിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വിഭാഗത്തിൽ വച്ച് നടത്തുന്നു. 500/ രൂപയാണ് ഫീസ്. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരമാവധി 20 പേർക്കാണ് പ്രവേശനം നൽകുന്നത്.  പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും വേഗം ആഫീസ് സമയങ്ങളിൽ (9am - 4 pm) 9447 281300 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019