Announcement Issued by | College of Agriculture, Vellanikkara |
---|---|
Date of Notification | വെള്ളി, June 14, 2019 |
Content | സർഗാത്ര; വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജ് ചാമ്പ്യന്മാർ
തൃശ്ശൂർ : കേരള അഗ്രികൾചർ യൂണിവേർസിറ്റി കലോത്സവം 199.5പോയിന്റ് മായി വെള്ളാനിക്കര ഹോർട്ടികൾചർ കോളേജ് ചാമ്പ്യന്മാരായി.160.16പോയിന്റ് മായി വെള്ളായണി കാർഷിക കോളേജ് രണ്ടാം സ്ഥാനവും 126പോയിന്റ് മായി പടന്നക്കാട് കാർഷിക കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. KCAET -തവനൂർ , ഫോറസ്ട്രി കോളേജ്-വെള്ളാനിക്കര,Accer -വെള്ളാനിക്കര, CCBM-വെള്ളാനിക്കര,RARS- പട്ടാമ്പി, കാർഷിക കോളേജ്-അമ്പലവയൽഎന്നിവർ യഥാക്രമം 4 മുതൽ 9 വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. കലാതിലകം-രേഷ്മ, ഹോർട്ടികൾച്ചർ കോളേജ് വെള്ളാനിക്കര സർഗ്ഗപ്രതിഭ-ഫിറോഷ് രാജ,ഫോറസ്ട്രി കോളേജ് ചിത്രപ്രതിഭ- ശ്രീനിത, വെള്ളായണി കാർഷിക കോളേജ് വിജയികൾക്കുള്ള ട്രോഫികളും സാക്ഷ്യപത്രങ്ങളും ബഹു. KAU രജിസ്ട്രാർ Dr.ഗിരിജ നിർവഹിച്ചു. സമാപന സമ്മേളത്തിൽ വിദ്യാർത്ഥി യൂണിയൻ സെക്രട്ടറി ഗോകുൽ ഗൗതം സ്വാഗതം പറഞ്ഞു.വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഷനീജ് അധ്യക്ഷത വഹിച്ച ചടങ്ങ് KAU ,രജിസ്ട്രാർ Dr.ഗിരിജ ഉദ്ഘാടനം ചെയ്തു.കലോത്സവത്തിന്റെ വിദ്യാർത്ഥി കൺവീനർ വസിം ഫജ്‌ൽ നന്ദി പ്രകാശിപ്പിച്ചു. |
Inter-collegiate Arts Festival
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019