Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "തിരുവില്വാദ്രി മട്ട അരി" വിപണിയിലെത്തിച്ചു.

Fri, 15/01/2021 - 11:58am -- KVK Thrissur
Announcement Issued by
Krishi Vigyan Kendra, Thrissur
Date of Notification
വെള്ളി, January 15, 2021
Content

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതി പ്രകാരം തിരുവില്വാമല പഞ്ചായത്തിലെ പാറക്കടവ് പാടശേഖരത്തിലെ കർഷകരുടെ കൂട്ടായ്മയിൽ നൂറുശതമാനം ജൈവകൃഷി രീതീയിൽ വിളയിച്ച 35 ശതമാനം തവിടു കളയാത്ത "തിരുവില്വാദ്രി മട്ട അരി" വിപണിയിലെത്തിച്ചു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019