Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

RARS പിലിക്കോടിൽ ഓണം പൂക്കള മത്സരം നടത്തി

RARS പിലിക്കോടിൽ പുതുതായി ആരംഭിച്ച സ്റ്റാഫ് ക്ലബ്, ഓണം പൂക്കള മത്സരം നടത്തി. മൊത്തം ജീവനക്കാരെ 6 ഗ്രൂപ്പുകളാക്കിയാണ് മത്സരം നടത്തിയത്. RARS വികസിപ്പിച്ച വിവിധ വിള ഇനങ്ങളുടെയും നാടൻ ഇനങ്ങളുടെയും പേരാണ് ഗ്രൂപ്പുകൾക്ക് നൽകിയത്. ഗ്രൂപ്പ് പേരുകൾ - കേരസുലഭ , ആയിരംകാച്ചി, മിഥില , നിഹാര , അരുണിമ , രക്തശാലി . മത്സരത്തിൽ നിഹാര ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി. അരുണിമ രണ്ടാo സ്ഥാനവും.

Institution: 
Regional Agricultural Research Station, Pilicode

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019