Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

News

ജൈവ നെൽകൃഷി രീതികളിലും നെൽകൃഷിയിലെ യന്ത്രവൽക്കരണത്തിനുമായുള്ള പരിശീലനത്തിന് നെല്ലിന്റെ പിറന്നാളായ കന്നി മാസത്തിലെ മകം നാളിൽ തുടക്കമായി

Undefined

 

 

Among the various problems facing the food and agriculture sector are the scarcity of agricultural land, climate change and monoculture. It is for these reasons that farmers are losing their unique biodiversity on their farms. As a solution to this, the Regional Agricultural Research Station, Pilicode is planning to create a model for biodiversity in coconut plantations through the project 'Biodiversity Conservation through Farm Diversification'.

Undefined

ഡ്രോൺ ഉപയോഗിച്ചുള്ള സൂക്ഷ്മ മൂലക മിശ്രിതമായ സമ്പൂർണ്ണയുടെ മുൻനിര പ്രദർശനത്തിൻ്റെ ഉദ്ഘാടനം കൊളവള്ളി പാടശേഖരം, മുള്ളൻകൊല്ലിയിൽ നടന്നു . ആദ്യഘട്ടത്തിൽ നെഴ്സറി സ്പ്രേയാണ് നടത്തിയത്. 30 ദിവസത്തിനു ശേഷം,സ്പ്രേ ചെയ്യാൻ കഴിയുന്ന ഡ്രോണുകൾ പാടത്ത് പ്രയോഗം നടത്തും

മലയാളം

കേരള കാർഷിക സർവ്വകലാശാലയുടെ പീലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന “കൂൺ കൃഷി പരിശീലനം കർഷകന്റെ ഫീൽഡിൽ” എന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.വി.പി.ജാനകി നിർവ്വഹിച്ചു.

Undefined

കാര്‍ഷിക സര്‍വ്വകലാശാലയുടെ പിലിക്കോട് ഉത്തര മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം  74-ാമത് സ്വാതന്ത്രദിനം ആചരിച്ചു. 2020 ആഗസ്റ്റ്‌ 15നു നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ വെച്ച് കോവിഡ് 19 നിര്‍വ്യാപന  പ്രവര്‍ത്തികളില്‍   അഹോരാത്രം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒലാട്ട് പി.എച്ച്.സിയിലെ ആരോഗ്യ പ്രവര്‍ത്തകരേയും ചന്തേര പോലീസ് സ്റ്റേഷന്‍ സേനാംഗങ്ങളേയും ആദരിച്ചു.

Undefined

താളുകള്‍

Subscribe to News

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019