Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

News

നഗര, നഗര പ്രാന്ത പ്രദേശങ്ങളിലെ പുരയിട കൃഷിക്ക് അനുയോജ്യമായി കേരള കാർഷിക സർവ്വകലാശാല, ഉത്തര മേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പുറത്തിറക്കിയ കുറിയ കശുമാവിനമാണ് കെ.എ.യു നിഹാര.  ഉയരക്കുറവാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത.  ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ ഇനമാണ് ഇത്.  1994 ൽ തളിപ്പറമ്പിനടുത്തുള്ള കുറുമാത്തൂരിലെ കർഷകന്റെ തോട്ടത്തിൽ നിന്നും കണ്ടെടുത്ത ഈ ഇനത്തെ 25 വർഷം നീണ്ടുനിന്ന പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് പുറത്തിറക്കുന്നത്.  ശരാശരി 2.5 – 3 മീറ്റർ വരെ ഉയരം വരുന്ന ഈ  ഇനത്തിന്റെ ഉത്പാദന ക്ഷമത 2 കിലോ/മരം ആണ്.  5 – 7 ഗ്രാം വരെ തൂക്കം വരുന്ന കശുവണ്ടി ഈ മരത്തിൽ നിന്നും ലഭിക്കുന്നു.

Undefined

വരിനെല്ലിനെ പിടിച്ചുകെട്ടി പിലിക്കോട് ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രം

പട്ടാറപ്പൻ ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരം, തിമിരി                     20.06.2020

Undefined

The “ഞാറ്റുവേലചന്ത” at the Regional Agricultural Research Station, Pattambi has been inaugurated. The sales of planting materials and other inputs was inaugurated by Dr. B. Shanmugasundaram, HoD, Division of Social Sciences by handing over the inputs to a client farmer. Along with seedlings and other inputs, various publications related to crop production and related practices are also available at the station.

Undefined

As part of the International Day of Yoga on 21/6/2020, the NSS unit of the College of Agriculture, Padannakkad arranged a live Yoga training session for its NSS volunteers via Facebook.  The session was handled by Anand Narayan, the celebrity singer, TV anchor and Certified Yoga Trainer.  A few basic Asanas and Postures were demonstrated to the audience for practise during the session.

 video of this session is available on http://tiny.cc/idykerala

 

ഇംഗ്ലീഷ്

A programme was conducted at IFSRS, Karamana on 15th May, 2020 at 10.30 am (as per directions received) to mark the initiation of activities as part of the “Subhiksha Keralam” the programme aimed at achieving self sufficiency in food production in Kerala in the Covid scenario. 

Undefined

Dr. Abdul Hakkim. V.M, Professor (SWCE) received the award for "Best Professor in Soil and Water Conservation Engineering Studies" in the Glimpses of Agriculture Innovation Congress and Award Function held at Hotel Taj, Mumbai on 12.02.2020 and participated as a member of the expert panel in the Technical Session on "Climate Resilient Agriculture", chaired by Dr. Suhas P Wani, former Director, Research Programme, Asia and Director, ICRISAT Development Centre. 

Undefined

ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28ന് പടന്നക്കാട് കാർഷിക കോളേജില്‍ സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ശാസ്ത്രം വനിതകളിലൂടെ എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരവും ശാസ്ത്രവും സമൂഹവും എന്ന വിഷയത്തില്‍ കൊളാഷ് മത്സരവും നടത്തി.  ഏകദേശം മുപ്പതോളം വിദ്യാർത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു

മലയാളം

താളുകള്‍

Subscribe to News

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019